ഉള്ളിയേരി: കിഴക്കേക്കര നളിനി (61) അന്തരിച്ചു. ഭര്‍ത്താവ് കിഴക്കേക്കര ദാമോദരന്‍ നായര്‍ (റിട്ട. അധ്യാപകന്‍ ഉള്ളിയേരി എയുപി സ്‌കൂള്‍).

പിതാവ്: പരേതനായ വാഴോത്ത് കുഞ്ഞിരാമന്‍ അടിയോടി. മാതാവ്: കല്യാണിയമ്മ. മക്കള്‍: നിധീഷ്, സുധീഷ്. മരുമക്കള്‍: അമൃത (വയനാട്), ജീഷ്മ (കിഴരിയൂര്‍).
സഹോദരങ്ങള്‍: ഗോവിന്ദന്‍കുട്ടി നായര്‍, ബാലന്‍ നായര്‍, പരേതനായ കുഞ്ഞിരാമനുണ്ണിനായര്‍, നാരായണന്‍ നായര്‍, ഗംഗാധരന്‍ നായര്‍, ദാമോദരന്‍ നായര്‍, രാജന്‍ നായര്‍, ദേവകി, ജയകൃഷ്ണന്‍ നായര്‍.
kizhakkekkara nalini passed away at ulliyeri