---
title: "ചമല്‍ കണ്ണന്‍കുന്നുമ്മല്‍ കാദര്‍ അന്തരിച്ചു"
english_title: "Chamal Kannankunnummal Kader passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/118713/chamal-kannankunnummal-kader-passed-away"
published_at: "2023-06-01T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6478752c36599_chamal.jpg"
keywords: []
---

# ചമല്‍ കണ്ണന്‍കുന്നുമ്മല്‍ കാദര്‍ അന്തരിച്ചു

> **Lead Summary:**  **ചമല്‍**: കണ്ണന്‍കുന്നുമ്മല്‍ കാദര്‍ അന്തരിച്ചു. ഭാര്യമാര്‍: റജീന, പരേതയായ സൈനബ. മക്കള്‍: ഫൗസിയ, ബുഷറ, സലാം, നജാഫ്, മുഹമ്മദ് സയാന്‍.

## Article Content

 **ചമല്‍**: കണ്ണന്‍കുന്നുമ്മല്‍ കാദര്‍ അന്തരിച്ചു. ഭാര്യമാര്‍: റജീന, പരേതയായ സൈനബ. മക്കള്‍: ഫൗസിയ, ബുഷറ, സലാം, നജാഫ്, മുഹമ്മദ് സയാന്‍.

മരുമക്കള്‍: ഹൈദരാലി(സൗദി), നവാസ്(കേരള പോലീസ് ), ഹസ്‌ന, ഷഹര്‍ബാന. ഖബറടക്കം ഇന്ന് വൈകുന്നേരം 3.30ന് ഓതയോത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/118713/chamal-kannankunnummal-kader-passed-away)