കൊയിലാണ്ടി :നടേരി തേയിപ്പുറത്ത് നാണിക്കുട്ടി അമ്മ (90) അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച.
ഭര്‍ത്താവ്: പരേതനായ ബാലരാമമേനോന്‍. മക്കള്‍ : രാജഗോപാലന്‍ (റിട്ട.സബ് രജിസ്ട്രാര്‍ ഓഫീസ്), രാജലക്ഷ്മി.
മരുമക്കള്‍: രാമകൃഷ്ണന്‍ നായര്‍, സുനിത .
Content Highlight: naderi theyippurath nanikkutti amma passed away










































