---
title: "നടേരി തേയിപ്പുറത്ത് നാണിക്കുട്ടി അമ്മ അന്തരിച്ചു "
english_title: "naderi theyippurath nanikkutti amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119143/naderi-theyippurath-nanikkutti-amma-passed-away"
published_at: "2023-06-03T10:14:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/647aceae29fc5_deaathh.jpg"
keywords: []
---

# നടേരി തേയിപ്പുറത്ത് നാണിക്കുട്ടി അമ്മ അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി :**നടേരി തേയിപ്പുറത്ത് നാണിക്കുട്ടി അമ്മ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച.

## Article Content

**കൊയിലാണ്ടി :**നടേരി തേയിപ്പുറത്ത് നാണിക്കുട്ടി അമ്മ അന്തരിച്ചു. സഞ്ചയനം വ്യാഴാഴ്ച.

ഭര്‍ത്താവ്: പരേതനായ ബാലരാമമേനോന്‍. മക്കള്‍ : രാജഗോപാലന്‍ (റിട്ട.സബ് രജിസ്ട്രാര്‍ ഓഫീസ്), രാജലക്ഷ്മി.

മരുമക്കള്‍: രാമകൃഷ്ണന്‍ നായര്‍, സുനിത .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119143/naderi-theyippurath-nanikkutti-amma-passed-away)