കൊയിലാണ്ടി: ചങ്ങരം പള്ളി മാടത്തുമ്മല്‍ സൈനബ(80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തീന്‍കുട്ടിഹാജി പള്ളിക്കര.
മക്കള്‍ ഹമീദ, ഇബ്രാഹിം. മരുമക്കള്‍ മുഹമ്മദ് (കാസര്‍കോട്). ജുല്‍നാറ ( കോഴിക്കോട്).
സഹോദരങ്ങള്‍ സുബൈദ, പരേതരായ ആയിഷ, ഫാത്തിമ, കുഞ്ഞിബി, നഫീസ, ആസിയ, ഹുസൈന്‍ കുട്ടി ഹാജി, ഇമ്പിച്ചി മമ്മു, അബ്ദുല്‍ ഗഫൂര്‍
Content Highlight: koyilandy changarampalli madathummal sainaba passed away










































