---
title: "കൊയിലാണ്ടി ചങ്ങരം പള്ളി മാടത്തുമ്മല്‍ സൈനബ അന്തരിച്ചു"
english_title: "koyilandy changarampalli madathummal sainaba passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119397/koyilandy-changarampalli-madathummal-sainaba-passed-away"
published_at: "2023-06-04T08:34:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/647bff55b0180_death_koyilandy.jpg"
keywords: []
---

# കൊയിലാണ്ടി ചങ്ങരം പള്ളി മാടത്തുമ്മല്‍ സൈനബ അന്തരിച്ചു

> **Lead Summary:** ** കൊയിലാണ്ടി: **ചങ്ങരം പള്ളി മാടത്തുമ്മല്‍ സൈനബ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തീന്‍കുട്ടിഹാജി പള്ളിക്കര.

## Article Content

** കൊയിലാണ്ടി: **ചങ്ങരം പള്ളി മാടത്തുമ്മല്‍ സൈനബ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ മൊയ്തീന്‍കുട്ടിഹാജി പള്ളിക്കര.

മക്കള്‍ ഹമീദ, ഇബ്രാഹിം. മരുമക്കള്‍ മുഹമ്മദ് (കാസര്‍കോട്). ജുല്‍നാറ ( കോഴിക്കോട്).

സഹോദരങ്ങള്‍ സുബൈദ, പരേതരായ ആയിഷ, ഫാത്തിമ, കുഞ്ഞിബി, നഫീസ, ആസിയ, ഹുസൈന്‍ കുട്ടി ഹാജി, ഇമ്പിച്ചി മമ്മു, അബ്ദുല്‍ ഗഫൂര്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119397/koyilandy-changarampalli-madathummal-sainaba-passed-away)