---
title: "സി.കെ. ഗോപാലന്റെ 28ാം ചരമവാര്‍ഷികം ആചരിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി"
english_title: "C.K. Gopalan's 28th death anniversary contected by Keezhriyur Mandalam congress Committee"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119546/ck-gopalans-28th-death-anniversary-contected-by-keezhriyur-mandalam-congress-committee"
published_at: "2023-06-04T15:33:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/647c62221d38d_DCC.jpg"
keywords: []
---

# സി.കെ. ഗോപാലന്റെ 28ാം ചരമവാര്‍ഷികം ആചരിച്ച് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി

> **Lead Summary:**  **കീഴരിയൂര്‍: **കീഴരിയൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന സി.കെ ഗോപാലന്റെ 28 മത് ചരമവാര്‍ഷികം ആചരിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

## Article Content

 **കീഴരിയൂര്‍: **കീഴരിയൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന സി.കെ ഗോപാലന്റെ 28 മത് ചരമവാര്‍ഷികം ആചരിച്ചു. കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡിസിസി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. ചുക്കോത്ത് ബാലന്‍ നായര്‍ , കെ.കെ. ദാസന്‍, ബി. ഉണ്ണികൃഷ്ണന്‍, കെ.സി. രാജന്‍, സവിത നിരത്തിന്റെ മീത്തല്‍, ഇ.എം മനോജ്, ഒ.കെ കുമാരന്‍, പി.കെ. ഗോവിന്ദന്‍, പി.എം. അശോകന്‍, കെ.എം. വേലായുധന്‍, എന്‍.ടി. ശിവാനന്ദന്‍, കെ. വിശ്വന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119546/ck-gopalans-28th-death-anniversary-contected-by-keezhriyur-mandalam-congress-committee)