---
title: "കാവില്‍ തിയ്യക്കണ്ടിമുക്ക് - വെങ്ങിലേരി താഴ റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Kavil Thiyakandimuk - Vengeleri Thazha road was inaugurated at naduvannur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/119743/kavil-thiyakandimuk-vengeleri-thazha-road-was-inaugurated-at-naduvannur"
published_at: "2023-06-05T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647d73408f94e_0000_ATTACH_ROAD_INAGURATION___copy.jpg"
keywords: []
---

# കാവില്‍ തിയ്യക്കണ്ടിമുക്ക് - വെങ്ങിലേരി താഴ റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നടുവണ്ണൂര്‍**: കാവില്‍ തിയ്യക്കണ്ടിമുക്ക് - വെങ്ങിലേരി താഴ റോഡ് ബാലുശ്ശേരി എംഎല്‍എ കെ. എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍**: കാവില്‍ തിയ്യക്കണ്ടിമുക്ക് - വെങ്ങിലേരി താഴ റോഡ് ബാലുശ്ശേരി എംഎല്‍എ കെ. എം. സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

ടി. പി. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ. കെ ഷൈമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എം. കെ വാസു നന്ദി പറഞ്ഞു.

സുധീഷ് ചെറുവത്ത്, ഇ. ശ്രീധരന്‍, യശോദ തെങ്ങിട, ശശി കോലാത്ത്, കെ. പി. സത്യന്‍, ശിഹാബ് പി, ടി. എം. ഇബ്രാഹിം, കെ. ആനന്ദന്‍, ഇ. വിനോദ്, എ. ശശീന്ദ്രന്‍, ശരത്ത് ലാല്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/119743/kavil-thiyakandimuk-vengeleri-thazha-road-was-inaugurated-at-naduvannur)