---
title: "കൊയിലാണ്ടി ആനക്കണ്ടി ഉഷസ്സില്‍ സാവിത്രി അന്തരിച്ചു "
english_title: "true vision koyilankoyilandy aanakkandi ushasil savithri passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120003/koyilandy-aanakkandi-ushasil-savithri-passed-away"
published_at: "2023-06-05T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e1530c4bc3_death_sivil.JPG"
keywords: []
---

# കൊയിലാണ്ടി ആനക്കണ്ടി ഉഷസ്സില്‍ സാവിത്രി അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **മിനിസിവില്‍സ്റ്റേഷനു സമീപം ആനക്കണ്ടി ഉഷസ്സില്‍ സാവിത്രി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഇ.കെ. നാരായണന്‍.

## Article Content

**കൊയിലാണ്ടി: **മിനിസിവില്‍സ്റ്റേഷനു സമീപം ആനക്കണ്ടി ഉഷസ്സില്‍ സാവിത്രി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ഇ.കെ. നാരായണന്‍.

മക്കള്‍: സന്തോഷ് കുമാര്‍ (ജ്വല്ലറി വര്‍ക്‌സ് കൊല്ലം), അജിത (അധ്യാപിക), പരേതരായ ഷൈലജ, സുഷമ. 

  മരുമക്കള്‍: പ്രേമാനന്ദ്, പ്രവീണ, പരേതനായ സുരേന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120003/koyilandy-aanakkandi-ushasil-savithri-passed-away)