---
title: " തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപിക ടി.കെ രുഗ്മാ ദേവി അന്തരിച്ചു "
english_title: "true vision koyilandy TK Rugma Devi, former teacher of Travangoore Higher Secondary School passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120157/true-vision-koyilandy-tk-rugma-devi-former-teacher-of-travangoore-higher-secondary-school-passed-away"
published_at: "2023-06-06T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647ef09838abd_photo_death.JPG"
keywords: []
---

#  തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ അധ്യാപിക ടി.കെ രുഗ്മാ ദേവി അന്തരിച്ചു 

> **Lead Summary:** **തിരുവങ്ങൂര്‍: **തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപികയും സ്‌കൂള്‍ മാനേജ്‌മെന്റ് ട്രസ്റ്റ് അംഗവുമായ തെക്കെ മാക്കാടത്ത് (ദീപം) ടി.കെ. രുഗ്മാ ദേവി അന്തരിച്ചു. ഭര്‍ത്താവ് - പരേതനായ ഒല്ലാക്കോട്ട് മാധവന്‍ നായര്‍.

## Article Content

**തിരുവങ്ങൂര്‍: **തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട.അധ്യാപികയും സ്‌കൂള്‍ മാനേജ്‌മെന്റ് ട്രസ്റ്റ് അംഗവുമായ തെക്കെ മാക്കാടത്ത് (ദീപം) ടി.കെ. രുഗ്മാ ദേവി അന്തരിച്ചു. ഭര്‍ത്താവ് - പരേതനായ ഒല്ലാക്കോട്ട് മാധവന്‍ നായര്‍.

പരേതരായ അഡ്വ.വി. ഗോപാലന്‍ നായരുടെയും ടി.കെ നാരായണിക്കുട്ടി അമ്മയുടെയും മകളാണ്.

മക്കള്‍: ടി.കെ. വിജയകൃഷ്ണന്‍ (സിംഗപ്പൂര്‍), ലക്ഷ്മി മാധവന്‍, ടി.കെ. ദുര്‍ഗ്ഗ ഇരുവരും തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരാണ്.

മരുമക്കള്‍: ആര്‍. രഞ്ജിത്ത് (അധ്യാപകന്‍ സെന്റ് തോമസ് എച്ച്എസ്എസ് കൂരാച്ചുണ്ട്), എം. അനില്‍(മാനേജര്‍ കെഎസ്എഫ്ഇ കക്കോടി), ജയലക്ഷ്മി (ഇരിങ്ങണ്ണൂര്‍).

സഹോദരങ്ങള്‍: ടി.കെ. ജനാര്‍ദ്ദനന്‍ (മാനേജര്‍ തിരുവങ്ങൂര്‍ എച്ച്എസ്എസ്), ടി.കെ. ശശിധരന്‍(റിട്ട.സെയില്‍ ടാക്‌സ് ഓഫീസര്‍), ടി.കെ. രാധാകൃഷ്ണന്‍ (അഡ്വക്കേറ്റ് കൊയിലാണ്ടി ), ടി.കെ. രമാദേവി, ടി.കെ. ജയലക്ഷ്മി, ടി.കെ. പരേതരായ വാസുദേവന്‍ നായര്‍, ടി.കെ. ഗിരിജാദേവി. മുന്‍ അ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120157/true-vision-koyilandy-tk-rugma-devi-former-teacher-of-travangoore-higher-secondary-school-passed-away)