---
title: "അത്തോളി ഗവ.വൊക്കോഷണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്"
english_title: "Teacher Vaccancy in Atholi GVHS School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120182/teacher-vaccancy-in-atholi-gvhs-school"
published_at: "2023-06-06T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f0ae4b2058_school_teachers.jpg"
keywords: []
---

# അത്തോളി ഗവ.വൊക്കോഷണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

> **Lead Summary:** **അത്തോളി:** അത്തോളി ഗവ.വൊക്കോഷണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. സാമൂഹ്യശാസ്ത്രം, സംഗീതം, മലയാളം എന്നീ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

## Article Content

**അത്തോളി:** അത്തോളി ഗവ.വൊക്കോഷണന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്. സാമൂഹ്യശാസ്ത്രം, സംഗീതം, മലയാളം എന്നീ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

താല്‍പര്യമുള്ള ജൂണ്‍ 8ന് 10.30ന് സാമൂഹ്യശാസ്ത്രം , സംഗീതം എന്നീ വിഷയങ്ങളിലും ഉച്ചക്ക് 2.30ന് മലയാളത്തിന്റെയും ഇന്റര്‍വ്യൂ നടക്കും. ഇന്റര്‍വ്യൂകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120182/teacher-vaccancy-in-atholi-gvhs-school)