---
title: "കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പുതിയ അംഗങ്ങളുടെ വരവേല്‍പ്പ് യോഗം സംഘടിപ്പിച്ചു"
english_title: "Kerala State Service Pensioners Association organized a welcome meeting for new members At balussery"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120216/kerala-state-service-pensioners-association-organized-a-welcome-meeting-for-new-members-at-balussery"
published_at: "2023-06-06T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f1e99747dd_00000.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ പുതിയ അംഗങ്ങളുടെ വരവേല്‍പ്പ് യോഗം സംഘടിപ്പിച്ചു

> **Lead Summary:**  **ബാലുശ്ശേരി**: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഉള്ളിയേരി മണ്ഡലം കമ്മിറ്റിയിലേക്കുള്ള പുതിയ അംഗങ്ങളുടെ വരവേല്‍പ് യോഗം ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന്‍ ഉദ്ഘടനം ചെയ്തു.

## Article Content

 **ബാലുശ്ശേരി**: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഉള്ളിയേരി മണ്ഡലം കമ്മിറ്റിയിലേക്കുള്ള പുതിയ അംഗങ്ങളുടെ വരവേല്‍പ് യോഗം ജില്ലാ പ്രസിഡന്റ് കെ.സി ഗോപാലന്‍ ഉദ്ഘടനം ചെയ്തു.

കൃഷ്ണന്‍ കൂവില്‍ അധ്യക്ഷം വഹിച്ചു. ശ്രീധരന്‍ പാലയാട്ട്, ബാലകൃഷ്ണന്‍ നായര്‍, അശോകന്‍ നായര്‍, രാധ, ജയശ്രീ, ദിനേശന്‍,പ്രദീപന്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120216/kerala-state-service-pensioners-association-organized-a-welcome-meeting-for-new-members-at-balussery)