---
title: "പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ സ്മരണക്കായി പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈ നട്ടു"
english_title: "A tree planted in memory of palliyil  Kunhiraman on Environment Day"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120220/a-tree-planted-in-memory-of-palliyil-kunhiraman-on-environment-day"
published_at: "2023-06-06T17:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647f20fa91ff6_jun555555555.jpg"
keywords: []
---

# പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ സ്മരണക്കായി പരിസ്ഥിതി ദിനത്തില്‍ വൃക്ഷ തൈ നട്ടു

> **Lead Summary:** **നടുവണ്ണൂര്‍: **പരിസ്ഥിതി ദിനാഘോഷത്തില്‍ വൃക്ഷ തൈ നട്ടു. പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ പാവനസ്മരണയ്ക്കായി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാകയാട് സമിതി ചെയര്‍മാനും സ്‌ക്കൂള്‍ മനേജരുമായ ഒ.യം. കൃഷ്ണ കുമാര്‍ ലോകപരിസ്ഥിതി ദിനത്തില്‍ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂര്‍: **പരിസ്ഥിതി ദിനാഘോഷത്തില്‍ വൃക്ഷ തൈ നട്ടു. പള്ളിയില്‍ കുഞ്ഞിരാമന്‍ കിടാവിന്റെ പാവനസ്മരണയ്ക്കായി അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വാകയാട് സമിതി ചെയര്‍മാനും സ്‌ക്കൂള്‍ മനേജരുമായ ഒ.യം. കൃഷ്ണ കുമാര്‍ ലോകപരിസ്ഥിതി ദിനത്തില്‍ ആദ്യ തൈ നട്ട് ഉദ്ഘാടനം ചെയ്തു.

എ. കുഞ്ഞിരായന്‍കുട്ടി, വി.കെ. വസന്തകുമാര്‍, പി.കെ. കുമാരന്‍, ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, ഒ. ബീന, പ്രസി, പ്രദീപന്‍, എ. ദിവാകരന്‍ നായര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120220/a-tree-planted-in-memory-of-palliyil-kunhiraman-on-environment-day)