---
title: "ഹരിതസഭയും ശുചിത്വ എക്‌സിബിഷനും സംഘടിപ്പിച്ചു"
english_title: "Haritasabha and cleanliness exhibition organized at atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120335/haritasabha-and-cleanliness-exhibition-organized-at-atholi"
published_at: "2023-06-07T11:01:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/648017829e022_0000_ATTACH__haritha__sabha__copy.jpg"
keywords: []
---

# ഹരിതസഭയും ശുചിത്വ എക്‌സിബിഷനും സംഘടിപ്പിച്ചു

> **Lead Summary:** ** അത്തോളി:** ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഹരിതസഭയും ശുചിത്വ എക്‌സിബിഷനും പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** അത്തോളി:** ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഹരിതസഭയും ശുചിത്വ എക്‌സിബിഷനും പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ദീപ് നാലുപുരക്കല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ഹരിഹരന്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.

ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സുനീഷ് നടുവിലയില്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ എ.എം.സരിത, ഡോ.എം. ദിവ്യ, കൊല്ലോത്ത് ഗോപാലന്‍ ആര്‍.കെ. രവി, പി.അജിത് കുമാര്‍, ടി.ദേവദാസ്, ചന്ദ്രന്‍ പൊയിലില്‍, സ്‌നേഹലത, അബു എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120335/haritasabha-and-cleanliness-exhibition-organized-at-atholi)