---
title: "കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ.കോളേജില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു "
english_title: "Koyilandy SARBTM Govt.College Hiring Guest Lecturers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120380/koyilandy-sarbtm-govtcollege-hiring-guest-lecturers"
published_at: "2023-06-07T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64802d1bebe57_sarbtm_lg.JPG"
keywords: []
---

# കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ.കോളേജില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു 

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ.കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. ഇതിനുള്ള കൂടികാഴ്ച 14/06/2023 രാവിലെ 11 മണി മുതല്‍ നടത്തുന്നതാണ്. അതിഥി അദ്ധ്യാപക നിയമനത്തിനായി യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം 14/06/2023ന് രാവിലെ 10.30 മണിക്ക് മുമ്പായി കോളേജില്‍ ഹാജരാകേണ്ടതാണ്.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടി എസ്എആര്‍ബിടിഎം ഗവ.കോളേജില്‍ 2023-24 അദ്ധ്യയന വര്‍ഷത്തേക്ക് സ്റ്റാറ്റിസ്റ്റിക്‌സ് വിഷയത്തില്‍ അതിഥി അദ്ധ്യാപകരെ നിയമിക്കുന്നു. ഇതിനുള്ള കൂടികാഴ്ച 14/06/2023 രാവിലെ 11 മണി മുതല്‍ നടത്തുന്നതാണ്. അതിഥി അദ്ധ്യാപക നിയമനത്തിനായി യുജിസി നിഷ്‌കര്‍ഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തില്‍ പേര് റജിസ്റ്റര്‍ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാര്‍ത്ഥികള്‍ മതിയായ രേഖകള്‍ സഹിതം 14/06/2023ന് രാവിലെ 10.30 മണിക്ക് മുമ്പായി കോളേജില്‍ ഹാജരാകേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120380/koyilandy-sarbtm-govtcollege-hiring-guest-lecturers)