---
title: "ഉള്ളിയേരി ഇളയിടത്ത് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു"
english_title: " Ilayat balakrishnan Nair passed away at ulliyeri"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120509/ilayat-balakrishnan-nair-passed-away-at-ulliyeri"
published_at: "2023-06-07T20:22:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64809e0c59688_death_balu.JPG"
keywords: []
---

# ഉള്ളിയേരി ഇളയിടത്ത് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

> **Lead Summary:**  **ഉള്ളിയേരി**: പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇളയിടത്ത് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭാര്യ: ഗീത. മക്കള്‍: നിധീഷ് ഗോകുലം ( കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് നാറാത്ത് ), പരേതനായ ബിനീഷ്.

## Article Content

 **ഉള്ളിയേരി**: പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഇളയിടത്ത് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സഞ്ചയനം ഞായറാഴ്ച. ഭാര്യ: ഗീത. മക്കള്‍: നിധീഷ് ഗോകുലം ( കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ് നാറാത്ത് ), പരേതനായ ബിനീഷ്.

മരുമകള്‍: സൂര്യ. സഹോദരങ്ങള്‍: ഉണ്ണിമാധവന്‍ നായര്‍, രുഗ്മിണി, രാധാകൃഷ്ണന്‍ നായര്‍ ഇളയിടത്ത്, പരേതരായ കമലാക്ഷി, രഘുനാഥന്‍ നായര്‍, ശ്രീധരന്‍ നായര്‍, ഭാസ്‌കരന്‍ നായര്‍, സുശീലന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120509/ilayat-balakrishnan-nair-passed-away-at-ulliyeri)