അത്തോളി: അത്തോളി കൊങ്ങന്നൂര്‍ കോട്ടുപുറത്ത് കുഞ്ഞിമാണിക്യം (84) അന്തരിച്ചു. ഭര്‍ത്താവ് കൊങ്ങന്നൂര്‍ പരേതനായ കോട്ടുപുറത്ത് ശങ്കരന്‍കുട്ടി.

മക്കള്‍: ശ്രീനിവാസന്‍, ഹരിദാസന്‍, സോമരാജന്‍, സുധാകരന്‍, അനിത, ഷീബ, ഉഷ, ബിജു, ബിന്ദു.
മരുമക്കള്‍: സാവിത്രി, അജിത, സ്മിത, ഷീബ, പീതാംബരന്‍, മോഹനന്‍ (കുന്നമംഗലം), ജയരാജ്(തലക്കുളത്തൂര്‍), സവിത, ഗിരീഷ്‌കുമാര്‍(കണ്ടോത്തുപാറ).
സഹോദരങ്ങള്‍: പരേതനായ ശങ്കരന്‍, കാര്‍ത്ത്യായനി, സൗമിനി, രാജന്‍.
athooli kongannur kottupurath kunjimanikyam passed away