---
title: "നരയംകുളത്തിന്റെ പ്രിയ കലാകാരന്മാരെ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി ആദരിക്കുന്നു "
english_title: "DYFI Unit Committee felicitates beloved artistes of Narayamkulam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120619/dyfi-unit-committee-felicitates-beloved-artistes-of-narayamkulam"
published_at: "2023-06-08T11:13:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64816a7cbef48_narayamkulam_lg.JPG"
keywords: []
---

# നരയംകുളത്തിന്റെ പ്രിയ കലാകാരന്മാരെ ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി ആദരിക്കുന്നു 

> **Lead Summary:** **നരയംകുളം: **നാടിന്റെ പ്രിയ കലാകാരന്മാര്‍ക്ക് ആദരവുമായി നരയംകുളം ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി. ജൂണ്‍ 11 ഞായറാഴ്ച കാലത്ത് 10 മണിക്ക് നരയംകുളം ഗ്രാമീണ വായനശാലയില്‍ പരിപാടി സംഘടിപ്പിക്കും.

## Article Content

**നരയംകുളം: **നാടിന്റെ പ്രിയ കലാകാരന്മാര്‍ക്ക് ആദരവുമായി നരയംകുളം ഡിവൈഎഫ്‌ഐ യൂണിറ്റ് കമ്മിറ്റി. ജൂണ്‍ 11 ഞായറാഴ്ച കാലത്ത് 10 മണിക്ക് നരയംകുളം ഗ്രാമീണ വായനശാലയില്‍ പരിപാടി സംഘടിപ്പിക്കും.

പരിപാടി സി.എച്ച്. സുരേഷ് ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ കുടുംബശ്രീ സംസ്ഥാന നാടക മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഇസൈ എന്ന നാടകം സംവിധാനം ചെയ്ത ലിനീഷ് നരയംകുളത്തെയും സഹസംവിധാനം ചെയ്ത ബാലകൃഷ്ണന്‍ മേപ്പാടിയെയും അനുമോദിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120619/dyfi-unit-committee-felicitates-beloved-artistes-of-narayamkulam)