---
title: "കൊളത്തൂര്‍ മൂടക്കുഴിയില്‍ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു"
english_title: "Kolathur Moodakuzhi Biyathu Hajjumma passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120763/kolathur-moodakuzhi-biyathu-hajjumma-passed-away"
published_at: "2023-06-08T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481ee20eeae0_0000_death_kolathur__(4)_copy.JPG"
keywords: []
---

# കൊളത്തൂര്‍ മൂടക്കുഴിയില്‍ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

> **Lead Summary:**  **കൊളത്തൂര്‍**: മൂടക്കുഴിയില്‍ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: അബൂബക്കര്‍ ഹാജി. മക്കള്‍: സുബൈദ, ഹംസ (കോയ), അഷ്‌റഫ്.

## Article Content

 **കൊളത്തൂര്‍**: മൂടക്കുഴിയില്‍ ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: അബൂബക്കര്‍ ഹാജി. മക്കള്‍: സുബൈദ, ഹംസ (കോയ), അഷ്‌റഫ്.

മരുമക്കള്‍: കെ.എം. അബ്ദുള്ള കൊളത്തൂര്‍ നോര്‍ത്ത്, ഷറീന ചെരണ്ടത്തൂര്‍, ഷൈമ ചെമ്പ്ര. സഹോദരങ്ങള്‍: പരേതനായ മൊയ്തീന്‍, പരീദ്, ആമദ്, ഉമ്മാച, കദീജ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120763/kolathur-moodakuzhi-biyathu-hajjumma-passed-away)