---
title: "കൂരാച്ചുണ്ട് വെങ്കിട്ടക്കല്‍ ജൂഡ്‌സ് ജോസ് അന്തരിച്ചു"
english_title: "koorachund vengittakkal jude jose passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120787/koorachund-vengittakkal-jude-jose-passed-away"
published_at: "2023-06-08T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6481f44a9e60b_jose_jude_death.jpg"
keywords: []
---

# കൂരാച്ചുണ്ട് വെങ്കിട്ടക്കല്‍ ജൂഡ്‌സ് ജോസ് അന്തരിച്ചു

> **Lead Summary:**  **കൂരാച്ചുണ്ട്**: വെങ്കിട്ടക്കല്‍ ജൂഡ്‌സ് ജോസ് അന്തരിച്ചു. കൊച്ചിന്‍ഷിപ്പ് യാര്‍ഡില്‍ കണ്ടെയ്‌നര്‍ ഡ്രൈവറായിരുന്നു. പിതാവ്: ജോസ് (ഡ്രൈവര്‍), മാതാവ്: മേരി, സഹോദരങ്ങള്‍: സ്വപ്ന (കോടഞ്ചേരി), ഷിന്റോ (ചാലിടം )

## Article Content

 **കൂരാച്ചുണ്ട്**: വെങ്കിട്ടക്കല്‍ ജൂഡ്‌സ് ജോസ് അന്തരിച്ചു. കൊച്ചിന്‍ഷിപ്പ് യാര്‍ഡില്‍ കണ്ടെയ്‌നര്‍ ഡ്രൈവറായിരുന്നു. പിതാവ്: ജോസ് (ഡ്രൈവര്‍), മാതാവ്: മേരി, സഹോദരങ്ങള്‍: സ്വപ്ന (കോടഞ്ചേരി), ഷിന്റോ (ചാലിടം )

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120787/koorachund-vengittakkal-jude-jose-passed-away)