---
title: "കൊയിലാണ്ടി അരങ്ങാടത്ത് ചാലില്‍ പറമ്പില്‍ പരീക്കണ്ടി ഹംസ അന്തരിച്ചു "
english_title: "true vision koyilandy aragadath chalil parambil pareekkandy hamsa passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120891/true-vision-koyilandy-aragadath-chalil-parambil-pareekkandy-hamsa-passed-away"
published_at: "2023-06-09T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482ba79f1af5_death_9_lg.jpg"
keywords: []
---

# കൊയിലാണ്ടി അരങ്ങാടത്ത് ചാലില്‍ പറമ്പില്‍ പരീക്കണ്ടി ഹംസ അന്തരിച്ചു 

> **Lead Summary:** കൊയിലാണ്ടി: അരങ്ങാടത്ത് ചാലില്‍ പറമ്പില്‍ പരീക്കണ്ടി (ഹസ്‌ന നിവാസ്) ഹംസ അന്തരിച്ചു. ഭാര്യ: സി.പി. നബീസ (കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് അംഗം). പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള മാതാവ്: പരേതയായ ആയിഷ. മക്കള്‍: നൗഷാദ്, ഷംസീര്‍, ഹസ്‌ന. മരുമക്കള്‍: റാഷിക്, റിഷാന, അസ്ലീന. സഹോദരങ്ങള്‍: അലീമ, പാത്തൈ, കുഞ്ഞുമുഹമ്മദ്, കുഞ്ഞീവി, അബ്ദുറഹിമാന്‍, അസീസ് , കദീശപരേതയായ മറിയക്കുട്ടി, ബിയാത്തു.

## Article Content

കൊയിലാണ്ടി: അരങ്ങാടത്ത് ചാലില്‍ പറമ്പില്‍ പരീക്കണ്ടി (ഹസ്‌ന നിവാസ്) ഹംസ അന്തരിച്ചു. ഭാര്യ: സി.പി. നബീസ (കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് അംഗം). പിതാവ്: പരേതനായ കുഞ്ഞബ്ദുള്ള മാതാവ്: പരേതയായ ആയിഷ. മക്കള്‍: നൗഷാദ്, ഷംസീര്‍, ഹസ്‌ന. മരുമക്കള്‍: റാഷിക്, റിഷാന, അസ്ലീന. സഹോദരങ്ങള്‍: അലീമ, പാത്തൈ, കുഞ്ഞുമുഹമ്മദ്, കുഞ്ഞീവി, അബ്ദുറഹിമാന്‍, അസീസ് , കദീശപരേതയായ മറിയക്കുട്ടി, ബിയാത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120891/true-vision-koyilandy-aragadath-chalil-parambil-pareekkandy-hamsa-passed-away)