---
title: "പൂനൂര്‍ കാന്തപുരം ആനപ്പാറ എ.പി. ഉണ്ണിമോയി ഹാജി അന്തരിച്ചു "
english_title: "poonur kanthapuram anappara u p unnimoyi haji passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120969/poonur-kanthapuram-anappara-u-p-unnimoyi-haji-passed-away"
published_at: "2023-06-09T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482eb00332be_death_baluuuuu.JPG"
keywords: []
---

# പൂനൂര്‍ കാന്തപുരം ആനപ്പാറ എ.പി. ഉണ്ണിമോയി ഹാജി അന്തരിച്ചു 

> **Lead Summary:** **പൂനൂര്‍:** കാന്തപുരം ആനപ്പാറ എ.പി. ഉണ്ണിമോയി ഹാജി അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തടായില്‍ മഹല്ല് ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: പരേതയായ ആയിഷ മൊകായിക്കല്‍.

## Article Content

**പൂനൂര്‍:** കാന്തപുരം ആനപ്പാറ എ.പി. ഉണ്ണിമോയി ഹാജി അന്തരിച്ചു. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് തടായില്‍ മഹല്ല് ജുമാ മസ്ജിദില്‍ നടക്കും. ഭാര്യ: പരേതയായ ആയിഷ മൊകായിക്കല്‍.

മക്കള്‍: അഷ്‌റഫ് (ജിഎംഎല്‍പി സ്‌കൂള്‍ പുനൂര്‍), അന്‍സാര്‍, അബ്ദുറസാഖ് സൈനി (ഖത്തീബ്, തച്ചംപൊയില്‍ ജുമാ മസ്ജിദ്), ഖദീജ വാണിയംകുന്ന്, ഫാത്തിമ കൊളങ്ങരാം പൊയില്‍, മൈമൂന തച്ചംപൊയില്‍, സുലൈഖ കോരങ്ങാട്, ജസീല പന്നിക്കോട്ടൂര്‍(എംജെഎച്ച്എസ്എസ് എളേറ്റില്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, നരിക്കുനി ഗ്രാമ പഞ്ചായത്ത്)

മരുമക്കള്‍ :സലീന കായണ്ണ (കോട്ടാംപറമ്പ എഎംഎല്‍പി സ്‌കൂള്‍, കാരന്തൂര്‍ ),സബീന കൂടത്തായി, റഷീദ വള്ളിയോത്ത്, മുഹമ്മദ് വാണിയം കുന്നുമ്മല്‍, ഖാദര്‍ ചമല്‍, റസാഖ് തച്ചംപൊയില്‍, മുഹമ്മദലി കോരങ്ങാട്, അബ്ദുല്‍ മജീദ് പന്നിക്കോട്ടൂര്‍.

സഹോദരങ്ങള്‍: പരേതനായ അമ്മദ് ഹാജി ബുസ്താനാബാദ്, എ.പി. അബ്ദുറഹിമാന്‍ ഹാജി, എ.പി ഹുസ്സയിന്‍ ( മുന്‍ വാര്‍ഡ് മെമ്പര്‍, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്), എ.പി. മുഹമ്മദ്, ആയിഷ പൂലോട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120969/poonur-kanthapuram-anappara-u-p-unnimoyi-haji-passed-away)