---
title: "അന്നശ്ശേരി നമ്പ്യാര്‍ചാലില്‍ ശാരദ അന്തരിച്ചു"
english_title: "annassery nambyarchalil saradha passed away at atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121170/annassery-nambyarchalil-saradha-passed-away-at-atholi"
published_at: "2023-06-10T10:17:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64840071d2c77_0000_saradhamma_death.jpg"
keywords: []
---

# അന്നശ്ശേരി നമ്പ്യാര്‍ചാലില്‍ ശാരദ അന്തരിച്ചു

> **Lead Summary:**  **അത്തോളി**: അന്നശ്ശേരി നമ്പ്യാര്‍ ചാലില്‍ ശാരദ അന്തരിച്ചു. സഞ്ചയനം ചൊവ്വാഴ്ച. ഭര്‍ത്താവ്: പരേതനായ ചന്തുക്കുട്ടി.

## Article Content

 **അത്തോളി**: അന്നശ്ശേരി നമ്പ്യാര്‍ ചാലില്‍ ശാരദ അന്തരിച്ചു. സഞ്ചയനം ചൊവ്വാഴ്ച. ഭര്‍ത്താവ്: പരേതനായ ചന്തുക്കുട്ടി.

മക്കള്‍: ജയരാജന്‍, ജയദേവന്‍, ജയേഷ് (വിമുക്തഭടന്മാര്‍), ജയവല്ലി ജയപ്രഭ, പരേതനായ ജയപ്രകാശന്‍. മരുമക്കള്‍: ശശീന്ദ്രന്‍ (പൊയിലില്‍) ഭാസ്‌കരന്‍, ചിത്രലേഖ, ഷെല്ലി, ദീപ, പരേതയായ സരള.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121170/annassery-nambyarchalil-saradha-passed-away-at-atholi)