---
title: "നന്മണ്ട 14ല്‍ തെക്കെയിലകത്തൂട്ട് വേണു അന്തരിച്ചു "
english_title: "nanmanda 14 thekkeyilakathutt venu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121253/nanmanda-14-thekkeyilakathutt-venu-passed-away"
published_at: "2023-06-10T13:45:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64843c3abac5d_ba;uu_death_lg.jpg"
keywords: []
---

# നന്മണ്ട 14ല്‍ തെക്കെയിലകത്തൂട്ട് വേണു അന്തരിച്ചു 

> **Lead Summary:** **നന്മണ്ട 14:** നന്മണ്ട 14 തെക്കെയിലകത്തൂട്ട് വേണു (വിമുക്ത ഭടന്‍) അന്തരിച്ചു. ഭാര്യ ഷൈമ.

## Article Content

**നന്മണ്ട 14:** നന്മണ്ട 14 തെക്കെയിലകത്തൂട്ട് വേണു (വിമുക്ത ഭടന്‍) അന്തരിച്ചു. ഭാര്യ ഷൈമ.

മക്കള്‍ അഭിജിത്ത്, അനാമിക. അച്ഛന്‍ പരേതനായ മാക്കു, അമ്മ സരോജിനി.

സഹോദരങ്ങള്‍ ശേഖരന്‍, പരേതനായ ചന്ദ്രന്‍, ജയേഷ്, സരസ, പ്രതിഭ, രമ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121253/nanmanda-14-thekkeyilakathutt-venu-passed-away)