---
title: "അരിക്കുളം തണ്ടയില്‍ താഴെ നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു"
english_title: "true vision koyilandy arikkulam thandayilthazhe nandganath lakshmikutty amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121259/true-vision-koyilandy-arikkulam-thandayilthazhe-nandganath-lakshmikutty-amma-passed-away"
published_at: "2023-06-10T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6484370d5b837_arikkulam_death.JPG"
keywords: []
---

# അരിക്കുളം തണ്ടയില്‍ താഴെ നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **അരിക്കുളം തണ്ടയില്‍ താഴെ നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നന്ദാനത്ത് കുഞ്ഞനന്ദന്‍.

## Article Content

**അരിക്കുളം: **അരിക്കുളം തണ്ടയില്‍ താഴെ നന്ദാനത്ത് ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നന്ദാനത്ത് കുഞ്ഞനന്ദന്‍.

മക്കള്‍: ബാലാമണി (അംഗന്‍ വാടി വര്‍ക്കര്‍), പുഷ്പ, പ്രകാശന്‍, മനോജ്, ശാന്ത.

മരുമക്കള്‍: ചന്ദ്രശേഖരന്‍ (കാരയാട്), രാമചന്ദ്രന്‍(കിഴൂര്), ശശിധരന്‍(കാരയാട്), നീന( കുന്നോത്ത് മുക്ക്), ഉമ(മുയിപ്പോത്ത്).

സഹോദരങ്ങള്‍ പരേതരായ ഗോപാലന്‍ നായര്‍, കൃഷ്ണന്‍ നായര്‍, ശ്രീധരന്‍ നായര്‍, നാരായണന്‍ നായര്‍, ജാനു അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121259/true-vision-koyilandy-arikkulam-thandayilthazhe-nandganath-lakshmikutty-amma-passed-away)