---
title: "പൊയില്‍ക്കാവ് മനത്താം കണ്ടി ജാനകി അമ്മ(76) അന്തരിച്ചു"
english_title: "poyilkav manatham kandi janaki passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121456/poyilkav-manatham-kandi-janaki-passed-away"
published_at: "2023-06-11T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485621dd0e81_poyilkav_death_lg.jpg"
keywords: []
---

# പൊയില്‍ക്കാവ് മനത്താം കണ്ടി ജാനകി അമ്മ(76) അന്തരിച്ചു

> **Lead Summary:** ** പൊയില്‍ക്കാവ്: **മനത്താം കണ്ടി ജാനകി അമ്മ അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച നടക്കും.

## Article Content

** പൊയില്‍ക്കാവ്: **മനത്താം കണ്ടി ജാനകി അമ്മ അന്തരിച്ചു. സഞ്ചയനം ബുധനാഴ്ച നടക്കും.

ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍ നായര്‍. മക്കള്‍: പ്രേംകുമാര്‍, ഉണ്ണികൃഷ്ണന്‍, ഗീത, ബിന്ദു, പരേതരായ രാധാകൃഷ്ണന്‍, സതി. മരുമക്കള്‍: ഉണ്ണികൃഷ്ണന്‍, ഷനോജ്, സജിനി, സതി, ബിന്ദു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121456/poyilkav-manatham-kandi-janaki-passed-away)