---
title: "ബാലുശ്ശേരി കരുമലയില്‍ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം; എട്ട് പേര്‍ക്ക് പരിക്ക് "
english_title: "In Balussery Karumala, a jeep lost control and crashed into a culvert. Eight people were injured"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121460/in-balussery-karumala-a-jeep-lost-control-and-crashed-into-a-culvert-eight-people-were-injured"
published_at: "2023-06-11T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64856c495c57a_jeep_lg.JPG"
keywords: []
---

# ബാലുശ്ശേരി കരുമലയില്‍ നിയന്ത്രണം വിട്ട ജീപ്പ് കലുങ്കില്‍ ഇടിച്ച് അപകടം; എട്ട് പേര്‍ക്ക് പരിക്ക് 

> **Lead Summary:** **ബാലുശ്ശേരി: **ബാലുശ്ശേരി കരുമലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് അപകടം. കരുമല വളവില്‍ ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. എട്ട് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

## Article Content

**ബാലുശ്ശേരി: **ബാലുശ്ശേരി കരുമലയില്‍ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് അപകടം. കരുമല വളവില്‍ ഇന്ന് രാവിലെ 6 മണിക്കാണ് സംഭവം. എട്ട് പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.

അപകടത്തില്‍ ജീപ്പിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. വയനാട്ടില്‍ നിന്നെത്തിയ എട്ട് അംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121460/in-balussery-karumala-a-jeep-lost-control-and-crashed-into-a-culvert-eight-people-were-injured)