---
title: "മൂടാടി പാലക്കുളം കൂടത്തില്‍ രാഘവന്‍ അന്തരിച്ചു "
english_title: "mudadi palakkulam kudathil ragavan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121465/mudadi-palakkulam-kudathil-ragavan-passed-away"
published_at: "2023-06-11T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6485662406661_mudadi_death_lg.jpg"
keywords: []
---

# മൂടാടി പാലക്കുളം കൂടത്തില്‍ രാഘവന്‍ അന്തരിച്ചു 

> **Lead Summary:** മൂടാടി: മൂടാടി പാലക്കുളം കൂടത്തില്‍ രാഘവന്‍ അന്തരിച്ചു. ഭാര്യ: മാധവി.

## Article Content

മൂടാടി: മൂടാടി പാലക്കുളം കൂടത്തില്‍ രാഘവന്‍ അന്തരിച്ചു. ഭാര്യ: മാധവി.

മക്കള്‍: രാജന്‍, വസന്ത, വത്സല, രമണി, വിനോദന്‍, ശ്രീജന്‍, സുഭാഷ്, രമ്യ.

മരുമക്കള്‍: ശ്യാമള, ലക്ഷ്മണന്‍ (കൊളാവിപ്പാലം), പരേതനായ ചാത്തുക്കുട്ടി (വീരവഞ്ചേരി), നാരായണന്‍ (ഉള്ളൂര്‍), ജിഷ, ശര്‍മിള, ജിത, സന്തോഷ് (മേപ്പയൂര്‍).

സഹോദരങ്ങള്‍: കൊന്നാറയില്‍ കുഞ്ഞിക്കേളപ്പന്‍, കൈപ്പറത്ത് ശ്രീധരന്‍, മാളു, കുട്ടൂലി, സാവിത്രി, മാണിക്യം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121465/mudadi-palakkulam-kudathil-ragavan-passed-away)