adimage

ഭാസ്‌ക്കരപണിക്കര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

ഭാസ്‌ക്കരപണിക്കര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി adimage
2023-06-11T17:34:00 | By SUHANI S KUMAR

പനങ്ങാട്: ഭാസ്‌ക്കരപണിക്കര്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. പാര്‍ട്ടിയുടെ പനങ്ങാട് മണ്ഡലം പ്രസിഡന്റ്, പനങ്ങാട് കോഓപ്പറേര്‍റ്റീവ് ബാങ്ക് പ്രസിഡന്റ്, ഖാദി തൊഴിലാളികളെ സംഘടിപ്പിക്കുന്നത്തിലും തോട്ടം തൊഴിലാളികളെ സംഘടിപ്പിക്കുന്നത്തിലും മുന്‍പന്തിയിലും ആയിരുന്നു ഭാസ്‌ക്കരപണിക്കര്‍. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ എന്‍എല്‍സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഭാസ്‌ക്കരപണിക്കരുടെ 28ാം ചരമ ദിനത്തില്‍ വട്ടോളി ബസാറിലുള്ള വീട്ടില്‍ എത്തിയാണ് പുഷ്പാര്‍ച്ചന നടത്തിയത്.

എന്‍സിപി, എന്‍കെടിഎഫ്, എന്‍എല്‍സി നേതാക്കളായ പി. സുധാകരന്‍, പി.കെ. ഗോപാലന്‍, കെ. ചന്ദ്രന്‍ നായര്‍, രാധാകൃഷ്ണന്‍ ബാലുശ്ശേരി, ബഷീര്‍ അഹമ്മദ്, മുഹമ്മദ് കോട്ടയില്‍, പി. ശിവരാമന്‍ നായര്‍, കെ. ഹമീദ്, ലോഹിതാക്ഷന്‍, പി. ദാമോദരന്‍, കെ. കൃഷ്ണന്‍, ഷാജി കെ. പണിക്കര്‍ എന്നിവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു.

ബാലുശ്ശേരി എന്‍സിപി ഓഫീസില്‍ വെച്ച് നടന്ന അനുസ്മരണ സമ്മേളനം കെ. ചന്ദ്രന്‍ നായര്‍ ഉദ്ഘടനം ചെയ്തു. പി.വി. ഭാസ്‌കരന്‍ കിടാവ് ആധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. പി.കെ. ഗോപാലന്‍, പി. സുധാകരന്‍, ബഷീര്‍ അഹമ്മദ്, എം.വി. ബാലകൃഷ്ണന്‍, റംല മാടം വലിക്കുന്നത്, കെ.ടി.കെ. ഭാസ്‌കരന്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Content Highlight: Bhaskarapanikar remembrance at panagad

adimage

Next TV

Related Stories
കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

Apr 3, 2026 11:13 AM

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിടുന്നു

കേരളം കൊള്ളാമെന്ന് ആളുകള്‍ക്ക് സ്വയം തോന്നിത്തുടങ്ങി, ജനങ്ങള്‍ നല്‍കുന്ന ആ ഉറപ്പിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ...

Read More >>
പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

Mar 24, 2026 10:52 PM

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍ പറയുന്നത്

പരീക്ഷണം അവസാനിച്ചോ? കേരളം ആഗ്രഹിക്കുന്നത് തുടര്‍ഭരണം തന്നെ..!! മാധ്യമസര്‍വേകള്‍...

Read More >>
മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Nov 17, 2025 02:48 PM

മുതുവനത്താഴ കെവിആര്‍ സ്മൃതിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വാകയാട് മുതുവനത്താഴ കെവിആര്‍ സ്മൃതി സൗജന്യമെഡിക്കല്‍ക്യാമ്പ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടുവണ്ണൂര്‍ പോളി...

Read More >>
 അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

Oct 27, 2025 01:51 PM

അവിടനല്ലൂര്‍ എന്‍എന്‍ കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്ര പരീക്ഷണ ശില്പശാല

പുതു തലമുറ ലഹരിയില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ തോന്നിക്കുന്ന സയന്‍സ്...

Read More >>
എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

Oct 13, 2025 11:21 AM

എകരൂരില്‍ അതിഥി തൊഴിലാളി കുത്തേറ്റ് മരിച്ചു

അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വാടക വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തെ...

Read More >>
Top Stories










adimage
News Roundup






adimage adimage
adimage
https://balussery.truevisionnews.com/