---
title: "താമരശ്ശേരി കെടവൂര്‍ നടുക്കണ്ടിയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു"
english_title: "thamarassery kodavur nadukkandiyil radhakrishnan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121727/thamarassery-kodavur-nadukkandiyil-radhakrishnan-passed-away"
published_at: "2023-06-12T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486bbf635417_death_thamarassery_lg.JPG"
keywords: []
---

# താമരശ്ശേരി കെടവൂര്‍ നടുക്കണ്ടിയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു

> **Lead Summary:** **താമരശ്ശേരി:** കെടവൂര്‍ നടുക്കണ്ടിയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: വസന്ത.

## Article Content

**താമരശ്ശേരി:** കെടവൂര്‍ നടുക്കണ്ടിയില്‍ രാധാകൃഷ്ണന്‍ അന്തരിച്ചു. ഭാര്യ: വസന്ത.

മക്കള്‍: എന്‍.ആര്‍. മിഥുന്‍, എന്‍.ആര്‍. നിധിഷ, എന്‍.ആര്‍. നിഖില്‍. 

   മരുമക്കള്‍: സുശാന്ത് ബത്തേരി (നൂല്‍പ്പുഴ പഞ്ചായത്ത് ജീവനക്കാരന്‍), എം.വി. ഹരിഷ്മ. 

   പേരക്കുട്ടികള്‍: അന്‍മിത്ര, തൃത്വി, ധ്യാന്‍ എം കൃഷ്ണ

സഹോദരങ്ങള്‍: ജാനു (പറമ്പിന്റെ മുകള്‍), ദേവയാനി (പിലാശ്ശേരി), സരസു (വെഴുപ്പൂര്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121727/thamarassery-kodavur-nadukkandiyil-radhakrishnan-passed-away)