---
title: "ചീക്കിലോട് രാരോത്ത് കോറോത്ത് ദിവാകരന്‍ നായര്‍ അന്തരിച്ചു "
english_title: "cheekkilode raroth koroth divakaran nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121743/cheekkilode-raroth-koroth-divakaran-nair-passed-away"
published_at: "2023-06-12T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486c26cd0c60_cheekkilode_death_lg.JPG"
keywords: []
---

# ചീക്കിലോട് രാരോത്ത് കോറോത്ത് ദിവാകരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **ചീക്കിലോട്: **ചീക്കിലോട്ടെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാരോത്ത് കോറോത്ത് ദിവാകരന്‍ നായര്‍ (ഉല്ലാസന്‍ നായര്‍ അന്തരിച്ചു.

## Article Content

**ചീക്കിലോട്: **ചീക്കിലോട്ടെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ രാരോത്ത് കോറോത്ത് ദിവാകരന്‍ നായര്‍ (ഉല്ലാസന്‍ നായര്‍ അന്തരിച്ചു.

ഭാര്യ മീനാക്ഷി അമ്മ. മക്കള്‍: സുനില്‍ കുമാര്‍ (30 ബൂത്ത് കോണ്‍ഗ്രസ് മുന്‍ പ്രസിഡന്റ്), സിന്ധു (സിപിഐഎം കണ്ണാടിപ്പോയില്‍ വെസ്റ്റ് ബ്രാഞ്ച് മെമ്പര്‍).

മരുമക്കള്‍ ഭവിത (മഹിള കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി), രാജീവന്‍ (കണ്ണാടിപ്പൊയില്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121743/cheekkilode-raroth-koroth-divakaran-nair-passed-away)