---
title: "കൊളത്തൂര്‍ കാരിയാരമ്പത്ത് കൂടക്കണ്ടിമീത്തല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു "
english_title: "kolathur kariyarambath kudakkandi meethal dhamodharan nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121755/kolathur-kariyarambath-kudakkandi-meethal-dhamodharan-nair-passed-away"
published_at: "2023-06-12T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486cabdc6801_deathhhhh_lg.JPG"
keywords: []
---

# കൊളത്തൂര്‍ കാരിയാരമ്പത്ത് കൂടക്കണ്ടിമീത്തല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **കൊളത്തൂര്‍:** കൊളത്തൂര്‍ കാരിയാരമ്പത്ത് കൂടക്കണ്ടിമീത്തല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു.

## Article Content

**കൊളത്തൂര്‍:** കൊളത്തൂര്‍ കാരിയാരമ്പത്ത് കൂടക്കണ്ടിമീത്തല്‍ ദാമോദരന്‍ നായര്‍ അന്തരിച്ചു.

അച്ഛന്‍: കൊട്ടാരത്തില്‍ രാമന്‍ നായര്‍. അമ്മ: കല്യാണിയമ്മ. ഭാര്യമാര്‍: ജാനു അമ്മ, പരേതയായ മാധവിയമ്മ.

മക്കള്‍: രാജേഷ്, രൂപേഷ് (സിപിഐഎം ചീക്കിലോട് ലോക്കല്‍ കമ്മിറ്റി അംഗം, നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി).

മരുമക്കള്‍: രജിത(പൂനത്ത്), രതില (അന്നശ്ശേരി). സഹോദരങ്ങള്‍: ഉണ്ണിനായര്‍, പരേതരായ പാര്‍വതിയമ്മ, ജാനകിഅമ്മ, കാര്‍ത്യയനി അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121755/kolathur-kariyarambath-kudakkandi-meethal-dhamodharan-nair-passed-away)