---
title: "ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും പന്നിക്കൂട്ടത്തിന്റെ ശല്യം കൂടുന്നു; പന്നിക്കുട്ടം നശിപ്പിച്ച കൃഷി സ്ഥലം കര്‍ഷക സംഘം നേതാക്കള്‍ സന്ദര്‍ശിച്ചു"
english_title: "Increased pig herd nuisance in residential areas and farms"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121762/increased-pig-herd-nuisance-in-residential-areas-and-farms"
published_at: "2023-06-12T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486cfef35804_panni_shalyamlg.JPG"
keywords: []
---

# ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും പന്നിക്കൂട്ടത്തിന്റെ ശല്യം കൂടുന്നു; പന്നിക്കുട്ടം നശിപ്പിച്ച കൃഷി സ്ഥലം കര്‍ഷക സംഘം നേതാക്കള്‍ സന്ദര്‍ശിച്ചു

> **Lead Summary:** **തൃക്കുറ്റിശ്ശേരി:** കാട്ടുപന്നിക്കുട്ടം നശിപ്പിച്ച കൃഷി സ്ഥലം കര്‍ഷക സംഘം നേതാക്കള്‍ സന്ദര്‍ശിച്ചു. ഏരിയാ കമ്മറ്റി അംഗവും മേഖലാ സെക്രട്ടറിയുമായ കെ. പ്രകാശന്‍, മേഖലാ പ്രസിഡന്റ് കെ.കെ. സജിത്, ഇ.പി. വിജീഷ്, രാമനുണ്ണി എന്നിവരാണ് കളത്തില്‍ കുന്നുമ്മല്‍ ശശി മാഷുടെ കൃഷി സ്ഥലം സന്ദര്‍ശിച്ചത്.

## Article Content

**തൃക്കുറ്റിശ്ശേരി:** കാട്ടുപന്നിക്കുട്ടം നശിപ്പിച്ച കൃഷി സ്ഥലം കര്‍ഷക സംഘം നേതാക്കള്‍ സന്ദര്‍ശിച്ചു. ഏരിയാ കമ്മറ്റി അംഗവും മേഖലാ സെക്രട്ടറിയുമായ കെ. പ്രകാശന്‍, മേഖലാ പ്രസിഡന്റ് കെ.കെ. സജിത്, ഇ.പി. വിജീഷ്, രാമനുണ്ണി എന്നിവരാണ് കളത്തില്‍ കുന്നുമ്മല്‍ ശശി മാഷുടെ കൃഷി സ്ഥലം സന്ദര്‍ശിച്ചത്.

ജനവാസ മേഖലകളിലും കൃഷിയിടങ്ങളിലും പന്നിക്കൂട്ടത്തിന്റെ ശല്യം വര്‍ദ്ദിച്ചു വരുന്നതിനെക്കുറിച്ച് കര്‍ഷകര്‍ വിശദീകരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121762/increased-pig-herd-nuisance-in-residential-areas-and-farms)