---
title: "കുട്ടമ്പൂര്‍ പൂമംഗലത്ത് പുറായില്‍ സീത അന്തരിച്ചു"
english_title: "kuttaboor poomangalath purayil seetha passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121791/kuttaboor-poomangalath-purayil-seetha-passed-away"
published_at: "2023-06-12T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486e96a01d49_0000_death_balu.JPG"
keywords: []
---

# കുട്ടമ്പൂര്‍ പൂമംഗലത്ത് പുറായില്‍ സീത അന്തരിച്ചു

> **Lead Summary:** ** കുട്ടമ്പൂര്‍**: കുട്ടമ്പൂര്‍ പൂമംഗലത്ത് പുറായില്‍ സീതഅന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ എന്ന മൂതോറന്‍.

## Article Content

** കുട്ടമ്പൂര്‍**: കുട്ടമ്പൂര്‍ പൂമംഗലത്ത് പുറായില്‍ സീതഅന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ എന്ന മൂതോറന്‍.

മക്കള്‍: സുരേന്ദ്രന്‍, അനില്‍കുമാര്‍, മിനി, ഷാജു (ഇന്ത്യന്‍ ആര്‍മി) പരേതനായ ജയരാജന്‍. മരുമക്കള്‍: ശിവദാസന്‍ ഈന്താട്, ഷര്‍മിള, റോഷ്ന, ഷിജുല.

സഹോദരങ്ങള്‍: നാരായണന്‍കുട്ടി, സരോജിനി, പരേതനായ ഗോപാലന്‍, പത്മിനി, പരേതയായ കല്യാണി, ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121791/kuttaboor-poomangalath-purayil-seetha-passed-away)