---
title: "ഇയ്യാട് പ്രിയദര്‍ശിനി ആര്‍ട്‌സ് & സ്‌പോര്‍ട്‌സും ചാരിറ്റി ക്ലബ്ബും ചേര്‍ന്ന് മഴക്കാലപൂര്‍വ്വ ശുചീകരണം സംഘടിപ്പിച്ചു"
english_title: " Priyadarshini Arts & Sports and Charity Club organized pre-monsoon cleaning at iyyad"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121807/priyadarshini-arts-sports-and-charity-club-organized-pre-monsoon-cleaning-at-iyyad"
published_at: "2023-06-12T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6486f3037a97b_000_iyyad_cleaning.JPG"
keywords: []
---

# ഇയ്യാട് പ്രിയദര്‍ശിനി ആര്‍ട്‌സ് & സ്‌പോര്‍ട്‌സും ചാരിറ്റി ക്ലബ്ബും ചേര്‍ന്ന് മഴക്കാലപൂര്‍വ്വ ശുചീകരണം സംഘടിപ്പിച്ചു

> **Lead Summary:**  **ബാലുശ്ശേരി**: ഇയ്യാട് പ്രിയദര്‍ശിനി ആര്‍ട്‌സ് & സ്‌പോര്‍ട്‌സും ചാരിറ്റി ക്ലബ്ബും ചേര്‍ന്ന് ഇയ്യാട് അങ്ങാടിയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി.

## Article Content

 **ബാലുശ്ശേരി**: ഇയ്യാട് പ്രിയദര്‍ശിനി ആര്‍ട്‌സ് & സ്‌പോര്‍ട്‌സും ചാരിറ്റി ക്ലബ്ബും ചേര്‍ന്ന് ഇയ്യാട് അങ്ങാടിയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തി.

20-ാം വാര്‍ഡ് അംഗം അതുല്‍ പുറക്കാട്, ടൗണ്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് അശ്വിന്‍രാജ്, ഗിരീഷ് ഇയ്യാട് , പ്രഭിന്‍, അനീസ്, അജുല്‍ നാഥ്, നീയാദ്, മനാഫ്, ഗഫൂര്‍ ഇയ്യാട്, അനില്‍കുമാര്‍, വിഷ്ണു, സോനല്‍ കൃഷ്ണ, മിദ്ലാജ്, റിഷാല്‍, റസാഖ്, മുനീര്‍, ഷാജി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121807/priyadarshini-arts-sports-and-charity-club-organized-pre-monsoon-cleaning-at-iyyad)