---
title: "കുറുമ്പ്രനാട് രാജാവ് മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് കാര്‍ത്തിക തിരുനാള്‍ രവിവര്‍മ രാജ (78) അന്തരിച്ചു "
english_title: "kurumbranad king mallisheri kizhakkedath kovilakath karthika thirunal ravivarma raja passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121853/kurumbranad-king-mallisheri-kizhakkedath-kovilakath-karthika-thirunal-ravivarma-raja-passed-away"
published_at: "2023-06-12T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648728864f86d_death_lg.jpg"
keywords: []
---

# കുറുമ്പ്രനാട് രാജാവ് മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് കാര്‍ത്തിക തിരുനാള്‍ രവിവര്‍മ രാജ (78) അന്തരിച്ചു 

> **Lead Summary:** **ബാലുശ്ശേരി: **കുറുമ്പ്രനാട് രാജാവ് മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് കാര്‍ത്തിക തിരുനാള്‍ രവിവര്‍മ രാജ അന്തരിച്ചു. ബാലുശ്ശേരി കോട്ട ദേവസ്വം പാരമ്പര്യ ട്രസ്റ്റിയും, കുറുമ്പ്രനാട് രാജവംശത്തിലെ തലമുതിര്‍ന്ന അംഗവുമാണ്.

## Article Content

**ബാലുശ്ശേരി: **കുറുമ്പ്രനാട് രാജാവ് മല്ലിശ്ശേരി കിഴക്കേടത്ത് കോവിലകത്ത് കാര്‍ത്തിക തിരുനാള്‍ രവിവര്‍മ രാജ അന്തരിച്ചു. ബാലുശ്ശേരി കോട്ട ദേവസ്വം പാരമ്പര്യ ട്രസ്റ്റിയും, കുറുമ്പ്രനാട് രാജവംശത്തിലെ തലമുതിര്‍ന്ന അംഗവുമാണ്.

ഭാര്യ: പരേതയായ മീരാ റാണി (തിരുവണ്ണൂര്‍ കോവിലകം). മകള്‍: രശ്മി.

അച്ഛന്‍ പരേതരായ പെരുമണ്ണ താഴെ പാട്ടത്തില്‍ ചെറിയ കൃഷ്ണണന്‍ നമ്പൂതിരി. അമ്മ മല്ലിശ്ശേരി കോവിലകത്ത് അംബികാദേവി വലിയമ്മ രാജ.

മരുമകന്‍: ജിതേഷ് (കെഎസ്ആര്‍ടിസി).

സഹോദരങ്ങള്‍: വീരവര്‍മരാജ, സുമവര്‍മ, സുധവര്‍മ, ശാന്തവര്‍മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121853/kurumbranad-king-mallisheri-kizhakkedath-kovilakath-karthika-thirunal-ravivarma-raja-passed-away)