---
title: "അത്തോളി വേളൂര്‍ ജിഎംപി സ്‌കൂളിന് പുതിയൊരു കെട്ടിടം കൂടി; കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി"
english_title: "Atholi Vellore GMP School gets a new building; Education Minister V. Shivankutty  Inaugurated  building at atholi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121935/atholi-vellore-gmp-school-gets-a-new-building-education-minister-v-shivankutty-inaugurated-building-at-atholi"
published_at: "2023-06-13T08:58:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6487e957e38b1_school_lllgg.jpg"
keywords: []
---

# അത്തോളി വേളൂര്‍ ജിഎംപി സ്‌കൂളിന് പുതിയൊരു കെട്ടിടം കൂടി; കെട്ടിട ഉദ്ഘാടനം നിര്‍വ്വഹിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി

> **Lead Summary:**  **അത്തോളി**: വേളൂര്‍ ജിഎംപി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. കെ.എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കിണര്‍ ശുചീകരിച്ച് സ്‌കൂളില്‍ സേവനം നടത്തിയ എരമംഗലം ജിഎല്‍പി സ്‌കൂളിലെ സി.കെ ധന്യ, വി.സില്‍ജ എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.

## Article Content

 **അത്തോളി**: വേളൂര്‍ ജിഎംപി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. കെ.എം സച്ചിന്‍ ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കിണര്‍ ശുചീകരിച്ച് സ്‌കൂളില്‍ സേവനം നടത്തിയ എരമംഗലം ജിഎല്‍പി സ്‌കൂളിലെ സി.കെ ധന്യ, വി.സില്‍ജ എന്നിവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ നല്‍കി.

**

പന്തലായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, അത്തോളി പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍, വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ എ.എം.സരിത, ബ്ലോക്ക് അംഗം സുധ കാപ്പില്‍, പഞ്ചായത്ത് അംഗം ഫൗസിയ ഉസ്മാന്‍, കോഴിക്കോട് ഡിഡിഇ സി.മനോജ് കുമാര്‍, വടകര ഡിഇഒ ഹെലന്‍ ഹൈസാന്ത് മെന്‍ഡോണ്‍സ്, കൊയിലാണ്ടി എഇഒ എ.പി.ഗിരീഷ് കുമാര്‍, പന്തലായനി ബിപിസി കെ. ഉണ്ണികൃഷ്ണന്‍, എ.എം. വേലായുധന്‍, പി.അജിത് കുമാര്‍, എം.സി. ഉമ്മര്‍, കെ. ടി. പ്രസന്ന, വി. ജയലാല്‍, എ എം രാജു, ടി.വി. മുഹമ്മദ് ജലീല്‍, കെഎം. ബാലന്‍, സുനില്‍ കൊളക്കാട്, ഉല്ലാസ് അമ്പലവയല്‍, പി.ടി.എ പ്രസിഡണ്ട് വി എം മനോജ് കുമാര്‍, വി.എം ഷിജു, വിനിഷ ഷാജി, ബബീഷ് കുമാര്‍, എച്ച്എം ഇന്‍ചാര്‍ജ് പി.പി സീമ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. 

വീഡിയോ കാണാം:****

[https://youtu.be/CCuYaY-vKQU](https://youtu.be/CCuYaY-vKQU)
**

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121935/atholi-vellore-gmp-school-gets-a-new-building-education-minister-v-shivankutty-inaugurated-building-at-atholi)