അത്തോളി: അത്തോളി കൊക്കമ്പത്ത് പാര്‍വ്വതി അമ്മ(92) അന്തരിച്ചു. സഞ്ചയനം വെള്ളിയാഴ്ച.
ഭര്‍ത്താവ്: പരേതനായ രാവുണ്ണിനായര്‍.
മക്കള്‍: പ്രഭാകരന്‍ നമ്പ്യര്‍, സത്യന്‍ നമ്പ്യാര്‍, രവീന്ദ്രന്‍ നമ്പ്യാര്‍, വസന്ത, പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍.
മരുമക്കള്‍: ദാക്ഷായണി, നിര്‍മ്മല, പത്മ, സോമന്‍നായര്‍, തങ്കം.
Content Highlight: athooli kakkombath parvathi amma passed away










































