---
title: "അത്തോളി കൊക്കമ്പത്ത് പാര്‍വ്വതി അമ്മ(92) അന്തരിച്ചു "
english_title: "athooli kakkombath parvathi amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121955/athooli-kakkombath-parvathi-amma-passed-away"
published_at: "2023-06-13T10:24:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6487f78e4a56a_athooli_death_kg.jpg"
keywords: []
---

# അത്തോളി കൊക്കമ്പത്ത് പാര്‍വ്വതി അമ്മ(92) അന്തരിച്ചു 

> **Lead Summary:** **അത്തോളി: **അത്തോളി കൊക്കമ്പത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു. സഞ്ചയനം വെള്ളിയാഴ്ച.

## Article Content

**അത്തോളി: **അത്തോളി കൊക്കമ്പത്ത് പാര്‍വ്വതി അമ്മ അന്തരിച്ചു. സഞ്ചയനം വെള്ളിയാഴ്ച.

ഭര്‍ത്താവ്: പരേതനായ രാവുണ്ണിനായര്‍.

മക്കള്‍: പ്രഭാകരന്‍ നമ്പ്യര്‍, സത്യന്‍ നമ്പ്യാര്‍, രവീന്ദ്രന്‍ നമ്പ്യാര്‍, വസന്ത, പരേതനായ കുഞ്ഞിരാമന്‍ നമ്പ്യാര്‍.

മരുമക്കള്‍: ദാക്ഷായണി, നിര്‍മ്മല, പത്മ, സോമന്‍നായര്‍, തങ്കം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121955/athooli-kakkombath-parvathi-amma-passed-away)