---
title: "അത്തോളി ചീക്കിലോട് കിഴക്കേലാത്തൂട്ട് ജമാല്‍(52) അന്തരിച്ചു "
english_title: "athooli cheekkiloode kizhakkelaathutt jamal passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/121966/athooli-cheekkiloode-kizhakkelaathutt-jamal-passed-away"
published_at: "2023-06-13T10:46:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6487fd03dea3b_cheekkilode_deathlg.jpg"
keywords: []
---

# അത്തോളി ചീക്കിലോട് കിഴക്കേലാത്തൂട്ട് ജമാല്‍(52) അന്തരിച്ചു 

> **Lead Summary:** **അത്തോളി: **ചീക്കിലോട് കിഴക്കേലാത്തൂട്ട് ജമാല്‍ ഒമാനിലെ സലാലയില്‍ അന്തരിച്ചു. റോയല്‍ ഒമാന്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഒമാനില്‍ ഖബറടക്കി.

## Article Content

**അത്തോളി: **ചീക്കിലോട് കിഴക്കേലാത്തൂട്ട് ജമാല്‍ ഒമാനിലെ സലാലയില്‍ അന്തരിച്ചു. റോയല്‍ ഒമാന്‍ പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഒമാനില്‍ ഖബറടക്കി.

ഭാര്യ: ഷൈമ. മക്കള്‍ അഡ്വ. ബാദുഷ മുസ്ലിയാര്‍, ഷബീഹ ഫാത്തിമ. മരുമകന്‍ ഹാരിസ് (പാലോളിതാഴം) പിതാവ് പരേതനായ കുട്ടിഹസ്സന്‍. മാതാവ് ഖദീജ.

സഹോദരങ്ങള്‍ അബൂബക്കര്‍, ബീവി, റംല, പരേതയായ സുബൈദ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/121966/athooli-cheekkiloode-kizhakkelaathutt-jamal-passed-away)