---
title: "കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌പ്ലെന്റര്‍ ബൈക്ക് മോഷണം പോയി "
english_title: " Splendor bike parked in the railway station area was stolen"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122073/splendor-bike-parked-in-the-railway-station-area-was-stolen"
published_at: "2023-06-13T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64883b1484635_bike_missinf__jsvnzokxlvnmc.JPG"
keywords: []
---

# കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട സ്‌പ്ലെന്റര്‍ ബൈക്ക് മോഷണം പോയി 

> **Lead Summary:** **കൊയിലാണ്ടി: **ബൈക്ക് മോഷണം പോയി. മെയ് 29ന് രാത്രി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കെഎല്‍ 11എച്ച് 4189 സ്‌പ്ലെന്റര്‍ ബൈക്കാണ് മോഷണം പോയത്.

## Article Content

**കൊയിലാണ്ടി: **ബൈക്ക് മോഷണം പോയി. മെയ് 29ന് രാത്രി കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട കെഎല്‍ 11എച്ച് 4189 സ്‌പ്ലെന്റര്‍ ബൈക്കാണ് മോഷണം പോയത്.

ബൈക്ക് ഉടമ മേപ്പയ്യുല്‍ സ്വദേശി സിബല്‍ ജോലിയുടെ ആവശ്യത്തിനായി മെയ് 29ന് രാത്രി ബൈക്ക് സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട്‌ പോയി, ഇന്നലെ തിരികെ എത്തിയപ്പോഴാണ് ബൈക്ക് മോഷണം പോയത് അറിയുന്നത്. കൊയിലാണ്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122073/splendor-bike-parked-in-the-railway-station-area-was-stolen)