---
title: "കൊയിലാണ്ടി അരങ്ങാടത്ത് കോയാന്റെവളപ്പില്‍ കുഞ്ഞാമിന (75) അന്തരിച്ചു"
english_title: "koyilandy aragadath koyante valappil kunjamina passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122258/koyilandy-aragadath-koyante-valappil-kunjamina-passed-away"
published_at: "2023-06-14T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64895a77e3ed8_kdy_death.jpg"
keywords: []
---

# കൊയിലാണ്ടി അരങ്ങാടത്ത് കോയാന്റെവളപ്പില്‍ കുഞ്ഞാമിന (75) അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി അരങ്ങാടത്ത് ഇഎംഎസ് കോര്‍ണ്ണര്‍ കോയാന്റെവളപ്പില്‍ കുഞ്ഞാമിന അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ മൊയ്തു.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി അരങ്ങാടത്ത് ഇഎംഎസ് കോര്‍ണ്ണര്‍ കോയാന്റെവളപ്പില്‍ കുഞ്ഞാമിന അന്തരിച്ചു. ഭര്‍ത്താവ് : പരേതനായ മൊയ്തു.

മക്കള്‍: അസീസ്, ഉമൈബ, ജമീല, അഷറഫ്, അഫ്‌സത്ത്, അസ്ലം. മരുമക്കള്‍: മുസ്തഫ, റഫീഖ്, ഫിറോസ്, സാഹിത, ഷാജിറ, ജസീല.

പിതാവ്: പരേതനായ സെയ്താലി. മാതാവ്: പരേതയായ കദീശ. 

 സഹോദരങ്ങള്‍: പാത്തു, സൈനബ, ഷക്കീന, നാസര്‍, പരേതനായ ഹംസ, പരേതയായ ഐഷു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122258/koyilandy-aragadath-koyante-valappil-kunjamina-passed-away)