അത്തോളി: കൊങ്ങന്നൂര്‍ പഴയടത്ത് മറിയം(95)അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പഴയടത്ത് ആമത്.
മക്കള്‍: അബ്ദുറഹിമാന്‍(മിനര്‍വ സ്റ്റോര്‍ അത്തോളി), ഉസ്മാന്‍, ജമീല, അലി, ഉമ്മര്‍, അയിഷാബി, ഇല്ല്യാസ്(കെഎസ്ഇബി ആര്‍ടിഡി).
മരുമക്കള്‍: ജമീല വേളൂര്‍, ഖദീജ തോരായി, ഹുസൈന്‍ കാരപറമ്പ്, സുഹറ അത്തോളി, നസീമ, മൊയ്തീന്‍ കോയ കൊളക്കാട്, താഹിറ പൂക്കാട്.
Content Highlight: atholi kongannur pazhayadath mariyam passed away










































