---
title: " അത്തോളി കൊങ്ങന്നൂര്‍ പഴയടത്ത് മറിയം അന്തരിച്ചു "
english_title: "atholi kongannur pazhayadath mariyam passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122260/atholi-kongannur-pazhayadath-mariyam-passed-away"
published_at: "2023-06-14T11:43:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64895fce742d0_death_logo.jpg"
keywords: []
---

#  അത്തോളി കൊങ്ങന്നൂര്‍ പഴയടത്ത് മറിയം അന്തരിച്ചു 

> **Lead Summary:** ** അത്തോളി**: കൊങ്ങന്നൂര്‍ പഴയടത്ത് മറിയംഅന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പഴയടത്ത് ആമത്.

## Article Content

** അത്തോളി**: കൊങ്ങന്നൂര്‍ പഴയടത്ത് മറിയംഅന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പഴയടത്ത് ആമത്.

മക്കള്‍: അബ്ദുറഹിമാന്‍(മിനര്‍വ സ്റ്റോര്‍ അത്തോളി), ഉസ്മാന്‍, ജമീല, അലി, ഉമ്മര്‍, അയിഷാബി, ഇല്ല്യാസ്(കെഎസ്ഇബി ആര്‍ടിഡി).

മരുമക്കള്‍: ജമീല വേളൂര്‍, ഖദീജ തോരായി, ഹുസൈന്‍ കാരപറമ്പ്, സുഹറ അത്തോളി, നസീമ, മൊയ്തീന്‍ കോയ കൊളക്കാട്, താഹിറ പൂക്കാട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122260/atholi-kongannur-pazhayadath-mariyam-passed-away)