---
title: "നടുവണ്ണൂര്‍ കാവുന്തറയിലെ പുതുക്കുടി മീത്തല്‍ അഭിനവ് അന്തരിച്ചു"
english_title: "naduvannur kavunthara puthukkudi meethal abhinav passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122340/naduvannur-kavunthara-puthukkudi-meethal-abhinav-passed-away"
published_at: "2023-06-14T15:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6489994481872_abhinav_death_card.JPG"
keywords: []
---

# നടുവണ്ണൂര്‍ കാവുന്തറയിലെ പുതുക്കുടി മീത്തല്‍ അഭിനവ് അന്തരിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍**: കാവുന്തറയിലെ പുതുക്കുടി മീത്തല്‍ സുനിലിന്റെ മകന്‍ അഭിനവ് അന്തരിച്ചു.

## Article Content

** നടുവണ്ണൂര്‍**: കാവുന്തറയിലെ പുതുക്കുടി മീത്തല്‍ സുനിലിന്റെ മകന്‍ അഭിനവ് അന്തരിച്ചു.

കൊയിലാണ്ടി കുറുവങ്ങാട് ഐടിഐ വിദ്യാര്‍ത്ഥിയാണ്. മാതാവ് വിനീത.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122340/naduvannur-kavunthara-puthukkudi-meethal-abhinav-passed-away)