പലോളി: പലോളി കൂരി കണ്ടി ഇസ്മയില്‍ മുസ്‌ലിയാര്‍ (58) അന്തരിച്ചു. ഭാര്യ: പരേതയായ സുലൈഖ (പന്തിരിക്കര).
മക്കള്‍: സുല്‍ഫത്ത്, സുനൈന.
മരുമക്കള്‍: സലാം (പള്ളിയത്ത്), സിദ്ധീഖ് (പളളിയത്ത്).
സഹോദരങ്ങള്‍: അമ്മത് കോയ, അബ്ദുറഹിമാന്‍.
Content Highlight: paloli kurikkandi ismail musliyar passed away










































