---
title: "പലോളി കൂരി കണ്ടി ഇസ്മയില്‍ മുസ്‌ലിയാര്‍ (58) അന്തരിച്ചു"
english_title: "paloli kurikkandi ismail musliyar passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122369/paloli-kurikkandi-ismail-musliyar-passed-away"
published_at: "2023-06-14T19:12:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6489c3c08c8d2_death_ismail_lg.jpg"
keywords: []
---

# പലോളി കൂരി കണ്ടി ഇസ്മയില്‍ മുസ്‌ലിയാര്‍ (58) അന്തരിച്ചു

> **Lead Summary:** **പലോളി:** പലോളി കൂരി കണ്ടി ഇസ്മയില്‍ മുസ്‌ലിയാര്‍ അന്തരിച്ചു. ഭാര്യ: പരേതയായ സുലൈഖ (പന്തിരിക്കര).

## Article Content

**പലോളി:** പലോളി കൂരി കണ്ടി ഇസ്മയില്‍ മുസ്‌ലിയാര്‍ അന്തരിച്ചു. ഭാര്യ: പരേതയായ സുലൈഖ (പന്തിരിക്കര).

മക്കള്‍: സുല്‍ഫത്ത്, സുനൈന.

മരുമക്കള്‍: സലാം (പള്ളിയത്ത്), സിദ്ധീഖ് (പളളിയത്ത്).

സഹോദരങ്ങള്‍: അമ്മത് കോയ, അബ്ദുറഹിമാന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122369/paloli-kurikkandi-ismail-musliyar-passed-away)