കോട്ടൂര്‍: മൂലാട് കരിമ്പടന്‍കണ്ടി പെണ്ണുക്കുട്ടി (86) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കരിമ്പടന്‍ കണ്ടി കുഞ്ഞിരാമന്‍.

മക്കള്‍ സുധാകരന്‍, സരോജിനി, സുരേന്ദ്രന്‍, പ്രകാശന്‍, സുജാത.
മരുമക്കള്‍ കണ്ണന്‍ പാലേരി, ശാന്ത വാകയാട്, സീന പൈതോത്ത്, ബബിത നടുവണ്ണൂര്‍, ഷൈജു മാളിക്കടവ്.
kottur moolad karimbadan kandi pennukutty passed away