---
title: "മൂലാട്  പുത്തൂര്‍ (തച്ചന്‍കണ്ടി തുരുത്യാട്) ടി.കെ ശങ്കരന്‍ അന്തരിച്ചു"
english_title: "moolad thachankandi thuruthyad puthoor t k sankaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122499/moolad-thachankandi-thuruthyad-puthoor-t-k-sankaran-passed-away"
published_at: "2023-06-15T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648aac3b3c22f_death_moolad_logo.jpg"
keywords: []
---

# മൂലാട്  പുത്തൂര്‍ (തച്ചന്‍കണ്ടി തുരുത്യാട്) ടി.കെ ശങ്കരന്‍ അന്തരിച്ചു

> **Lead Summary:** ** മൂലാട്**: തച്ചന്‍കണ്ടി തുരുത്യാട് പുത്തൂര്‍ ടി.കെ ശങ്കരന്‍ അന്തരിച്ചു. ശവസംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** മൂലാട്**: തച്ചന്‍കണ്ടി തുരുത്യാട് പുത്തൂര്‍ ടി.കെ ശങ്കരന്‍ അന്തരിച്ചു. ശവസംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ നാരായണി. മക്കള്‍ ടി.എസ് ഗിരീഷ് (മൃഗസംരക്ഷണവകുപ്പ്, കണ്ണൂര്‍), ഷീബ. മരുമക്കള്‍ സനത്ത്‌ലാല്‍ (കൊല്ലം, കൊയിലാണ്ടി), ദീഷ (ചെമ്പനോട).

സഹോദരങ്ങള്‍ വേലായുധന്‍, ഗണേശന്‍ (തുരുത്യാട്), നളിനി (കന്നൂര്), ശാരദ (വാകയാട്), പരേതനായ ബാലന്‍ (തുരുത്യാട്).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122499/moolad-thachankandi-thuruthyad-puthoor-t-k-sankaran-passed-away)