---
title: "നന്മണ്ട നമ്പിടി കണ്ടിയില്‍ വിജയന്‍ നായര്‍ (69) അന്തരിച്ചു "
english_title: "nanmada nabidi kandiyil vijayan nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122641/nanmada-nabidi-kandiyil-vijayan-nair-passed-away"
published_at: "2023-06-15T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648b308fee88e_death_nanmanda_LG.JPG"
keywords: []
---

# നന്മണ്ട നമ്പിടി കണ്ടിയില്‍ വിജയന്‍ നായര്‍ (69) അന്തരിച്ചു 

> **Lead Summary:** **നന്മണ്ട: **നന്മണ്ട പിസിഎല്‍പി സ്‌കൂളിന് സമീപം നമ്പിടി കണ്ടിയില്‍ വിജയന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നന്മണ്ട: **നന്മണ്ട പിസിഎല്‍പി സ്‌കൂളിന് സമീപം നമ്പിടി കണ്ടിയില്‍ വിജയന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: മീന. മക്കള്‍: ജീന (ബഹറിന്‍), അഞ്ചു (അധ്യാപിക നവജ്യോതി സ്‌കൂള്‍ കുന്നമംഗലം ), അഖില്‍ ലാല്‍ (ഇന്ത്യന്‍ ആര്‍മി).

മരുമക്കള്‍: ശ്യാം (ബഹറിന്‍), ശ്രീജിത്ത് (പയമ്പ്ര), ശ്രുതി (കരുമല). സഹോദരങ്ങള്‍: കമലാക്ഷിയമ്മ, ചന്ദ്രമതി, രാധ, പരേതരായ കരുണാകരന്‍, ബാലന്‍ നായര്‍, ഗംഗാധരന്‍ നായര്‍, ദിവാകരന്‍, ഭാസ്‌കരന്‍.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122641/nanmada-nabidi-kandiyil-vijayan-nair-passed-away)